Big Boss Malayalam |Pearle mani supports rajit kumar | Filmibeat Malayalam

2020-03-15 2,863

ബിഗ് ബോസ് യഥാര്‍ത്ഥ വിജയ് നമ്മുടെ അണ്ണന്‍ തന്നെ


യഥാര്‍ഥ വിജയ് എന്ന് വാചകത്തോടെ രജിത്തിന്റെ ചിത്രമായിരുന്നു പേര്‍ളി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. മത്സരത്തില്‍ നിന്ന് ബിഗ് ബോസിന് അദ്ദേഹത്തെ പുറത്താക്കാന്‍ കഴിഞ്ഞാലും ഞങ്ങളുടെ ഹൃദയത്തില്‍ നിന്ന് കഴിയില്ലല്ലോ എന്ന് തുടങ്ങി പേര്‍ളിയുടെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ വരുന്നത്.